തല്ലിപ്പരുവമാക്കാന്‍ ഹിറ്റ്മാന്‍ ഇല്ല | Oneindia Malayalam

2018-11-14 86

Rohit Sharma Rested from India A's First Four-day Game Against New Zealand A
ഇന്ത്യന്‍ എ ടീമുമായി അനൗദ്യോഗിക ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്ന ന്യൂസിലാന്‍ഡ് എ ടീം ആശ്വാസത്തിലാണ്. വെടിക്കെട്ട് താരം രോഹിത് ശര്‍മ ഇത്തവണ ഇന്ത്യന്‍ നിരയില്‍ ഉണ്ടാവില്ലെന്നതാണ് കിവികള്‍ക്കു ആഹ്ലാദം പകരുന്നത്. നേരത്തേ ന്യൂസിലാന്‍ഡിലേക്കുള്ള ഇന്ത്യന്‍ എ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
#INDvNZ